Wednesday, January 4, 2012

കുടിക്കാത്തവന്‍ !



പണ്ടൊക്കെ നാട്ടില്‍ “കുടിയന്മാര്‍” എന്നൊരു പ്രത്യേക വിഭാഗം ഉണ്ടായിരുന്നു ...


പാവം കുടിക്കാത്ത ഞാന്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കലാണു.
കുടിക്കാത്തവന്‍ എന്ന വിളിപ്പേരു സഹിക്കാന്‍ വയ്യ :(