Thursday, December 17, 2009

:(

പറയാന്‍ മറന്നതോ ?

പറയാതിരുന്നതോ ? ...

Wednesday, October 7, 2009

എല്ലാം ലോറാ നിനക്കു വേണ്ടി ,
എന്നിട്ടും ലോറാ നീ എവിടെ ? ...

Saturday, July 4, 2009

പ്രണയം ...

എന്റെ ഹൃദയത്തിന്റെ ചോര പൊടിയുന്ന വക്കില്‍ നിന്റെ പേരു ഞാന്‍ കോറിയിട്ടു ...

Saturday, May 30, 2009

സൌന്ദര്യം !!!

ലൈലയുടെ സൌന്ദര്യം കാണണമെങ്കില്‍ മജ്നുവിന്റെ കണ്ണിലൂടെ നോക്കണം ...

Saturday, May 23, 2009

ഉപ്പ് !!!

“വെള്ളം കുടിച്ചവന്‍ ഉപ്പു തിന്നുമോ ?”

Monday, April 13, 2009

കല്യാണസൌഗന്തികം !!!

എന്നിട്ടും അവള്‍ക്കിഷ്ട്ടം അവനോടു തന്നെ ...

Saturday, April 4, 2009

മെഴുതിരി

പവര്‍കട്ട് സമയം !

ഫര്‍ത്താവ് : " എടീ ഫാന്‍ ഒന്നിട്ടേടീ , വല്ലാത്ത ചൂട് ."

ഫാര്യ : " ഒന്നു മിണ്ടാതിരി മനുഷ്യാ , മെഴുതിരി കെട്ട് പോവും !!! " ..........

മണ്ടേ !!!

മണ്ടന്മാര്‍ക്കും ഒരു ദിവസമുണ്ട് ,

അതാണ് " മണ്ടേ " (monday)

Wednesday, April 1, 2009

Graves

They said ,

" Bury all your worries and be merry "


And now I am digging graves ...

Thursday, March 19, 2009

പഴുതാര !!!

പഴുതാരയുടെ തല എവിടെയാണെന്ന് അറിയാമോ ?




അത് നടക്കുമ്പോള്‍ മുന്പേ പോകുന്നത് തല ...
പിന്‍പേ പോകുന്നത് വാലും !!!
മനസ്സിലായോ ...



"ഡിങ്കിരി ഡിങ്കാ "

Friday, March 13, 2009

പ്രേമലേഖനം

“ആ പഴയ മെയില്‍ നീ എന്തു ചെയ്തു?”
“അതെന്തിനാ ചോദിക്കുന്നെ?”
“ഡിലീറ്റ് ചെയ്തോന്നറിയാനാ”
“ചെയ്തെങ്കില്‍ തന്നെയെന്ത്?”
“ഓ , ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു .”

Saturday, February 28, 2009

ഫിറ്റ് !!!

എന്നെ കഴിച്ച മദ്യം നല്ല ഫിറ്റായി !!!