Friday, March 13, 2009

പ്രേമലേഖനം

“ആ പഴയ മെയില്‍ നീ എന്തു ചെയ്തു?”
“അതെന്തിനാ ചോദിക്കുന്നെ?”
“ഡിലീറ്റ് ചെയ്തോന്നറിയാനാ”
“ചെയ്തെങ്കില്‍ തന്നെയെന്ത്?”
“ഓ , ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു .”

5 comments:

smitha adharsh said...

പ്രേമ ലേഖനത്തിന്റെ പുതിയ വെര്‍ഷന്‍..അല്ലെ?
ബഷീര്‍ പോയത് നന്നായി..

Vadakkoot said...

LoveLetter 2.0 :)

Anil cheleri kumaran said...

രക്ത നക്ഷത്രം പോലെ ചുവപ്പാര്‍ന്ന ആ മെയിലാണോ?

ശ്രീ said...

നന്നായിട്ടുണ്ട്

അയ്യേ !!! said...

thaaankuuuuuuuuuuu