Friday, December 26, 2008

ദൈവം !!!

ദൈവത്തിനെന്തിനാ കാശ് !!!

Thursday, December 25, 2008

കാലി

‘കാലിത്തൊഴുത്ത് ’ എങ്ങനെ ‘കാലി’യാകും?

Saturday, December 6, 2008

ഹും !!!

ബ്ലോഗറുടെ മരണ ശേഷം ബ്ലോഗിന് എന്ത് സംഭവിക്കും ?????

Tuesday, October 14, 2008

ബുദ്ധി പരീക്ഷകള്‍

ഇതൊക്കെ നിങ്ങള്‍ മുന്നേ കണ്ടിരിക്കാന്‍ സാധ്യതയുണ്ട് .

എങ്കിലും ചില ഓണ്‍ലൈന്‍ പസില്‍ ഗയിമുകള്‍ താഴെ കൊടുക്കുന്നു .

പല ലെവലുകള്‍ ആയാണ് ഇവ നിര്‍മിച്ചിരിക്കുന്നത് . ഒന്നു ശരിയാക്യാല് മറ്റതിലേയ്ക്ക് എന്ന ഉണ്ട് .


1 . mind quiz 3 - http://www.mindquiz.co.nr/

2 . mind quiz 4 - http://www.mindquiz4.co.nr/

3 . final quest - http://www.beezone.net/final_quest/

4 . f q genesis - http://www.beezone.net/final_quest/genesis/

5 . god tower - http://www.godtower.com/


നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ ഇനിയും ധാരാളം ഉണ്ട് .

മാഹി പള്ളി പെരുന്നാള്‍

പള്ളി പെരുന്നാള്‍ തുടങ്ങിയ കാര്യം എല്ലാവരും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു . 


ജാതി മത ഭേദ ചിന്തകളില്ലാതെ മാഹിയിലെയു പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ആഘോഷിക്കുന്ന ഈ പള്ളി പെരുന്നാളിന് എല്ലാ മാന്യ ബ്ലോഗര്‍മാരെയും ക്ഷണിക്കുന്നു . 


ഒക്ടോബര്‍ 14 ഉം 15 ഉം ആണ് വിശേഷ ദിവസങ്ങള്‍ . 22 നു അവസാനിക്കും .  


തലശ്ശേരിയിലെ സമീപ കാല സംഭവങ്ങള്‍ ഉത്സവത്തെ ബാധിച്ചിട്ടില്ല .  
എല്ലാവരും പങ്കെടുക്കുക....  

സ്നേഹത്തോടെ ,

മുഖഛായ

പിറന്നു വീണ കുട്ടിയെ നോക്കി , ചില പെണുങ്ങള്‍ പറയാറുണ്ട്

" അച്ഛനെ പോലെയുണ്ട്. "

" അമ്മയുടെ അതേ മൂക്ക് "

" അപ്പാപ്പന്റെ ചിരി "

എന്നിങ്ങനെ ...


എങ്ങിനെ നോക്കിയിട്ടും , അങ്ങനെയൊരു പൊരുത്തം കുട്ടിയുടെ മുഖത്ത് എനിക്ക് കാണാന്‍ പറ്റുന്നില്ല.





എന്താണ് ഇതിന്റെയൊരു ഗുട്ടന്‍സ് !!!

Monday, October 13, 2008

കണ്ഫൂശ്യസ്

അവന്‍ അവള്ക്ക് sms അയച്ചു : " നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കില്‍ ഇതിന് മറുപടി അയക്കുക. ഇല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുക ".

" I HATE U " എന്ന്‍ അവള്‍ റിപ്ലയ് ചെയ്തു .



അവന്‍ ഇപ്പോള്‍ ആകെ കണ്ഫ്യൂശനിലാണ് .

Monday, September 22, 2008

രണ്ടാം ഭാവം

പലരും ഇവിടെ മലയാളത്തില്‍ എഴുതി തകര്‍ക്കുന്നു. ......ഹും !!!

അങ്ങനെയിരിക്കെ ഈയുള്ളവനും ഒരു മോഹം ഒരു മല്ലു ബ്ലോഗ് തുടങ്ങണമെന്ന്. മോഹിക്കാന്‍ ആര്‍ക്കാ അവകാശം ഇല്ലാത്തത്!


പക്ഷെ പ്രശ്നം അതല്ല . എന്തെഴുതും? അതാണ് കുഴക്കുന്ന ഒരു ചോദ്യം. ഗമണ്ടന്‍ സാഹിത്യങ്ങള്‍ വായിച്ചുള്ള പരിചയം മാത്രമെ ഈയുള്ളവനുള്ളൂ.



തുടങ്ങിയ സ്ഥിതിക്ക് ഇതു മുന്നോട്ടു കൊണ്ടു പോവാന്‍ ഞാന്‍
തീരുമാനിച്ചിരിക്കയാണ്‌.



Of all the ways we have found to hurt ourselves, the worst has been through love.

Hi Everybody........

You don't have to climb a mountain to find out whether or not it's high.