Tuesday, October 14, 2008

മുഖഛായ

പിറന്നു വീണ കുട്ടിയെ നോക്കി , ചില പെണുങ്ങള്‍ പറയാറുണ്ട്

" അച്ഛനെ പോലെയുണ്ട്. "

" അമ്മയുടെ അതേ മൂക്ക് "

" അപ്പാപ്പന്റെ ചിരി "

എന്നിങ്ങനെ ...


എങ്ങിനെ നോക്കിയിട്ടും , അങ്ങനെയൊരു പൊരുത്തം കുട്ടിയുടെ മുഖത്ത് എനിക്ക് കാണാന്‍ പറ്റുന്നില്ല.





എന്താണ് ഇതിന്റെയൊരു ഗുട്ടന്‍സ് !!!

7 comments:

വരവൂരാൻ said...

സ്വന്തം കുട്ടിയുടെ കാര്യമാണോ ???

അയ്യേ !!! said...

ഹും !!!
വരവൂര്‍ ,
ഞാന്‍ തന്നെ ഒരു കുട്ടിയാണ് . പിന്നെ, എനിക്കും ഒരു കുട്ടിയോ ???

Anonymous said...

മുഖഛായ എന്നല്ല, മുഖച്ഛായ എന്നെഴുതു.
പിന്നേയ്,
അച്ഛനുണ്ടച്ഛൻ, അമ്മക്കുണ്ടമ്മ;
കുട്ടിക്കെന്താ പിന്നെ കുട്ടി പാടില്ലേ?

അയ്യേ !!! said...

ഹഹഹഹഹഹഹഹഹഹഹ!!!!


അതു കലക്കി !!!

ഇഷ്ട്ടായീ , പെരുത്തിഷ്ട്ടായീ .........

Unknown said...

da ini arenkilum paranju thannal enikkum paranju tharanam .....karanam njan kure ayi alochikkunnna karyam anu....alla ninakkara mone ayyayyo ennu perittadhu?????.....

അയ്യേ !!! said...

ഉത്തരം ഇനിയും കിട്ടിയിട്ടില്ല , ഫൈസല്‍ .

കിട്ടിയാല്‍ തീര്‍ച്ചയാ‍യും അറിയിക്കുന്നതായിരിക്കും !!!

Unknown said...

Kuttiyude ammayodu thanne chodichu nookku.....Appozhariyam entha guttens ennu......Hehe