Monday, March 14, 2011

വിശപ്പ്‌




ചെറുകുടലിനും പച്ചവെള്ളത്തിനും നന്ദി ...









Saturday, January 8, 2011

സുഖം

ഭൂമിയിലെ സുഖങ്ങള്‍ ത്യജിച്ചാല്‍ സ്വര്‍ഗത്തില്‍ അത്തരം സുഖങ്ങള്‍ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനംചെയ്യുന്ന ദൈവത്തെ എനിക്കിഷ്ട്ടമാവുന്നില്ല ...

അനുഭവിക്കാനല്ലെങ്കില്‍ പിന്നെന്താണ് സൃഷ്ട്ടിയുടെ ഉദ്ദേശം !