Saturday, January 8, 2011

സുഖം

ഭൂമിയിലെ സുഖങ്ങള്‍ ത്യജിച്ചാല്‍ സ്വര്‍ഗത്തില്‍ അത്തരം സുഖങ്ങള്‍ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനംചെയ്യുന്ന ദൈവത്തെ എനിക്കിഷ്ട്ടമാവുന്നില്ല ...

അനുഭവിക്കാനല്ലെങ്കില്‍ പിന്നെന്താണ് സൃഷ്ട്ടിയുടെ ഉദ്ദേശം !

3 comments:

ഫെമിന ഫറൂഖ് said...

അയ്യയ്യേ... ദൈവമല്ല അത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്... ദൈവതോടടുതവനെന്നു ഊറ്റം കൊല്ലുന്നവനാനത് തരുന്നത്...(മതം)
അത്തരക്കാരെ എനിക്കും ഇഷ്ടമല്ല.

വാക്കേറുകള്‍ said...

അതെ ഇതാണ് ഫിലോസഫി.

ഫെമിനേച്ചി പറഞ്ഞതാ അതിന്റെ ഒരു ശരി. ഭക്തിമുതല്‍ ബിരിയാണിവരെ ഉള്ള കാര്യങ്ങള്‍ക്ക് സകലതിനും ഏജന്‍സല്ലേ ..... സ്വര്‍ഗ്ഗത്തില്‍ വരെ പെയ്മെന്റ് സീറ്റാന്നാ കേള്‍ക്കണത്...

നിരീക്ഷകന്‍ said...

അത്തരം വാഗ്ദാനങ്ങള്‍ ,ഭൂമിയില്‍ ജീവിക്കാന്‍,ചിലപ്പോള്‍ സുഖിക്കാനും വേണ്ടി ചില മനുഷ്യര്‍ കണ്ടു പിടിച്ചതല്ലേ?