Thursday, March 19, 2009

പഴുതാര !!!

പഴുതാരയുടെ തല എവിടെയാണെന്ന് അറിയാമോ ?




അത് നടക്കുമ്പോള്‍ മുന്പേ പോകുന്നത് തല ...
പിന്‍പേ പോകുന്നത് വാലും !!!
മനസ്സിലായോ ...



"ഡിങ്കിരി ഡിങ്കാ "

Friday, March 13, 2009

പ്രേമലേഖനം

“ആ പഴയ മെയില്‍ നീ എന്തു ചെയ്തു?”
“അതെന്തിനാ ചോദിക്കുന്നെ?”
“ഡിലീറ്റ് ചെയ്തോന്നറിയാനാ”
“ചെയ്തെങ്കില്‍ തന്നെയെന്ത്?”
“ഓ , ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു .”