Monday, October 4, 2010

തനിയാവര്‍ത്തനം . . .

മക്കളെ നോക്കി വളര്‍ത്താന്‍ ടൈം ഇല്ലാരുന്നു . . .
ബിസിനസ്സല്ലേ , ബിസിയല്ലേ !

അതുകൊണ്ട് അവരു വളര്‍ന്നത് ഡേ കെയര്‍ സെന്ററിലും ഹോസ്റ്റലിലും മറ്റും . . .


മക്കളു വളര്‍ന്നപ്പോള്‍ അവര്‍ക്ക് അച്ഛനമ്മമാരെ നോക്കാനും ടൈം ഇല്ലാതായി

വൃദ്ധ സദനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത് മോശമല്ലേ ! ...

3 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ഒരു ബ്ലോഗ്. എല്ലാം ഞാന്‍ ഒന്നു വായിക്കട്ടേ എന്നിട്ടു വരാം ഇനി എപ്പൊഴും വരാം.

എല്ലാം തനിയാവര്‍ത്തനം. വയസ്സായ അഛനമ്മമാര്‍ പല വീടുകളിലും സുഖമായി ജീവിക്കുന്നു എന്നു പരിഭവം പറയുന്ന അച്ഛനമ്മമാര്‍ക്കുള്ള നല്ല മറുപടി.

നല്ല ചിന്ത നല്ല വരികള്‍. ആശംസകള്‍

പദസ്വനം said...

കലക്കി....
കുഞ്ഞു വരികളിലൂടെ ഒത്തിരി സത്യങ്ങള്‍....
നന്നായിട്ടുണ്ട്.... ഭാവുകങ്ങള്‍!!

അയ്യേ !!! said...

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി ...

തുടര്‍ന്നും വരിക :)