Wednesday, January 4, 2012

കുടിക്കാത്തവന്‍ !



പണ്ടൊക്കെ നാട്ടില്‍ “കുടിയന്മാര്‍” എന്നൊരു പ്രത്യേക വിഭാഗം ഉണ്ടായിരുന്നു ...


പാവം കുടിക്കാത്ത ഞാന്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കലാണു.
കുടിക്കാത്തവന്‍ എന്ന വിളിപ്പേരു സഹിക്കാന്‍ വയ്യ :(

3 comments:

പുസ്തകപുഴു said...

പക്ഷെ ഫോട്ടോ കണ്ടാല്‍ പറയൂല്ല !

അയ്യേ !!! said...

ജീവിച്ചു പൊക്കോട്ടെ മാഷേ ... :P

തിരുവല്ലഭൻ said...

bloggers are getting exint