പലരും ഇവിടെ മലയാളത്തില്‍ എഴുതി തകര്‍ക്കുന്നു. ......ഹും !!!
അങ്ങനെയിരിക്കെ ഈയുള്ളവനും ഒരു മോഹം ഒരു മല്ലു ബ്ലോഗ് തുടങ്ങണമെന്ന്. മോഹിക്കാന്‍ ആര്‍ക്കാ അവകാശം ഇല്ലാത്തത്!
പക്ഷെ പ്രശ്നം അതല്ല . എന്തെഴുതും? അതാണ് കുഴക്കുന്ന ഒരു ചോദ്യം. ഗമണ്ടന്‍ സാഹിത്യങ്ങള്‍ വായിച്ചുള്ള പരിചയം മാത്രമെ ഈയുള്ളവനുള്ളൂ.
തുടങ്ങിയ സ്ഥിതിക്ക് ഇതു മുന്നോട്ടു കൊണ്ടു പോവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കയാണ്.
Of all the ways we have found to hurt ourselves, the worst has been through love.

2 comments:
അപ്പൊ തൊടങ്ങല്ലേ?
തുടങ്ങിയിരിക്കുന്നു
Post a Comment