ഭൂമിയിലെ സുഖങ്ങള്‍ ത്യജിച്ചാല്‍ സ്വര്‍ഗത്തില്‍ അത്തരം സുഖങ്ങള്‍ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനംചെയ്യുന്ന ദൈവത്തെ എനിക്കിഷ്ട്ടമാവുന്നില്ല ...
അനുഭവിക്കാനല്ലെങ്കില്‍ പിന്നെന്താണ് സൃഷ്ട്ടിയുടെ ഉദ്ദേശം !
അനുഭവിക്കാനല്ലെങ്കില്‍ പിന്നെന്താണ് സൃഷ്ട്ടിയുടെ ഉദ്ദേശം !