Tuesday, October 14, 2008

മാഹി പള്ളി പെരുന്നാള്‍

പള്ളി പെരുന്നാള്‍ തുടങ്ങിയ കാര്യം എല്ലാവരും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു . 


ജാതി മത ഭേദ ചിന്തകളില്ലാതെ മാഹിയിലെയു പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ആഘോഷിക്കുന്ന ഈ പള്ളി പെരുന്നാളിന് എല്ലാ മാന്യ ബ്ലോഗര്‍മാരെയും ക്ഷണിക്കുന്നു . 


ഒക്ടോബര്‍ 14 ഉം 15 ഉം ആണ് വിശേഷ ദിവസങ്ങള്‍ . 22 നു അവസാനിക്കും .  


തലശ്ശേരിയിലെ സമീപ കാല സംഭവങ്ങള്‍ ഉത്സവത്തെ ബാധിച്ചിട്ടില്ല .  
എല്ലാവരും പങ്കെടുക്കുക....  

സ്നേഹത്തോടെ ,

3 comments:

Anonymous said...

onnnum manassilayilla...thanks...

തിരുവല്ലഭൻ said...

മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ച്‌ ര്യൂദ്‌ ലെഗ്ലീഷും, പാതാറുമൊക്കെ കാണാൻ വന്നിരുന്നു പണ്ട്‌. 1982ൽ. അന്നു പക്ഷേ കാണാൻ കാക്കത്തൊള്ളായിരം വൈൻഷാപ്പ്‌ മാത്രമേ കണ്ടുള്ളു. ഒന്നു കൂടി മയ്യഴിയിൽ സോറി നിങ്ങളുടെ മാഹിയിൽ വരണമെന്നുണ്ട്‌.
ക്ഷണത്തിനു നന്ദി
www.thiruvallabhan.blogspot.com

അയ്യേ !!! said...

തിരിച്ചു വരാന്‍ വളരെ വൈകി,

കമന്റുകള്‍ക്കു നന്ദി !!!

വീണ്ടും വരിക